Shah Rukh Khan and Gauri Khan
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് ബോളിവുഡ് കീഴടക്കാന്‍ സാധിച്ചു.
ഗൗരിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഷാരൂഖ് ഖാനുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍. അച്ഛനെപ്പോലെ മക്കള്‍ക്കും ഏറെ ആരാധകരാണുള്ളത്.
ഇപ്പോള്‍ പണ്ട് സിനിമയില്‍ വരുന്നതിന് മുന്‍പ് ഷാരൂഖ് ഖാന്‍ പറഞ്ഞ കാര്യം പങ്കുവെക്കുകയാണ് നടന്‍ വിവേക് വസ്വാനി. സ്ത്രീകളെയും പെണ്‍കുട്ടികളെയുമൊക്കെ തനിക്ക് കെട്ടിപിടിക്കേണ്ടി വരും, അതിന് ഭാര്യ ഗൗരി ഗൗരി ഖാന്‍ സമ്മതിക്കില്ല എന്നതായിരുന്നു നടന്റെ പ്രശ്‌നമെന്ന് വിവേക് വസ്വാനി ഓര്‍ക്കുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…