Categories: latest news

നാഗാര്‍ജ്ജുന കെട്ടിപ്പിക്കുന്നത് ഇഷ്ടമല്ല; സിനിമ വേണ്ടെന്ന് വെച്ച് നദിയ മൊയ്ദു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നദിയ മൊയ്ദു. മലയാള ചലച്ചിത്രമായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (മലയാളം) നേടിക്കൊടുത്തു. 1985 ല്‍ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരില്‍ തമിഴില്‍ പുനര്‍ഃനിര്‍മ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് എം. കുമരന്‍ s/o മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തുകയും ജയം രവിയുടെ അമ്മയുടെ വേഷം അവതരിപ്പിച്ചതിന്റെപേരില്‍ നിരൂപക പ്രശംസയും ലഭിച്ചു.

തെലുങ്ക് ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളാണ് നാഗര്‍ജുന. നാഗര്‍ജുനയുടെ നായികയാവാന്‍ ആഗ്രഹിക്കാത്ത തെന്നിന്ത്യന്‍ നടിമാരുണ്ടാവില്ല. മുന്‍നിരയിലുള്ള താരസുന്ദരിമാരെല്ലാം ഏറെ ആഗ്രഹിക്കുന്നൊരു കാര്യം കൂടിയാണ്. എന്നാല്‍ നടനൊപ്പം അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ഒരു നടി കൂടിയുണ്ട്. നാഗര്‍ജുനയുടെ കൂടെ അഭിനയിക്കാന്‍ തീരെ താല്‍പര്യമില്ലെന്ന് അറിയിച്ചത് മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടി നാദിയ മൊയ്തുവാണ്. ഒരു സിനിമ തന്നെ താരം വേണ്ടെന്ന് വെച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago