ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യാത്രാ ചിത്രങ്ങളാണ് താരം കൂടുതല്‍ പങ്കുവെക്കാറ്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചിലര്‍. ആഷിക് അബു ഇവളെ അങ്ങ് കയറൂരി വിട്ടിരിക്കുകയാണോ? സദാചാര വിധക്തരുടെ അഭിപ്രായങ്ങള്‍ എന്താണ് എന്ന് നോക്കാം. ‘പുതിയ സിനിമയൊന്നും കിട്ടാത്തതുകൊണ്ട്’ എന്ന കമന്റ് വന്നോ ഗൂയ്‌സ്, പാവം ചാച്ചി..മീന്‍ പിടിച്ചിട്ട അത് വിറ്റിട്ടു വേണം ചാച്ചിക്കു ഡ്രസ്സ് മേടിക്കാനുള്ള ക്യാഷ് ഉണ്ടാക്കാന്‍. അത് കൊണ്ടല്ലേ പാവം ഉടുതുണിയില്ലാതെ മീന്‍ പിടിക്കാന്‍ പോകുന്നു. കഷ്ടം തന്നെ. കുറച്ചു പൈസ കൂടി കൊടുത്താല്‍ ആ രണ്ടു തുണി കഷ്ണം കൂടി അഴിച്ചു പോസ് ചെയ്‌തേനെ എന്നിങ്ങനെയാണ് കമന്റുകള്‍.
ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…
തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…