Categories: latest news

ആളുകളോട് വെറുപ്പ് തോന്നി: സ്വാതി റെഡ്ഡി

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് സ്വാതി റെഡ്ഡി. പതിനേഴാം വയസ്സില്‍ ഒരു ടെലിവിഷന്‍ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ടെലിവിഷന്‍ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലെത്തിച്ചു. 2005 ല്‍ ഡെയ്ഞ്ചര്‍ എന്ന തെലുങ്കു ചിത്രത്തില്‍ സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.

2008 ല്‍ സുബ്രമണ്യപുരം എന്ന തമിഴ് സിനിമയിലും, ആസ്ത ചമ്മ എന്ന തെലുങ്കു സിനിമയിലും നായികയായി. ആസ്ത ചമ്മയിലെ അഭിനയത്തിന് മികച്ച തെലുങ്കു നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും, നന്ദി അവാര്‍ഡും സ്വാതി കരസ്തമാക്കി. സ്വാതി റെഡ്ഡി മലയാളത്തിലേയ്‌ക്കെത്തുന്നത് 2011 ല്‍ ആമേന്‍ എന്ന സിനിമയില്‍ നായികയായിക്കൊണ്ടാണ്. അതിനുശേഷം 2013 ല്‍ നോര്‍ത്ത് 24 കാതം എന്ന സിനിമയിലും നായികയായി.

നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു കയ്‌പേറിയ അനുഭവത്തെ കുറിച്ചാണ് അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത്. ‘താന്‍ ആദ്യമായി അഭിനയിച്ച ഡേഞ്ചര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അല്ലരി നരേഷ് എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞ് തന്നു. ‘നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മോശമായി കണ്ടിട്ടുണ്ടോ എന്നായിരുന്നു പുള്ളി ചോദിച്ചത് ഇല്ലെന്ന് പറഞ്ഞതിന് ശേഷം ഞാന്‍ ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ആളുകളോട് വെറുപ്പ് തോന്നി. ഈ വ്യവസായം ഇത്ര മോശമായിരുന്നോന്ന് ചിന്തിച്ച് പോയി എന്നും സ്വാതി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

15 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

16 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

16 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

16 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago