Categories: latest news

ഒരിക്കലും പ്രണയം വാങ്ങുവാന്‍ സാധിക്കില്ല: സന്തോഷ് പണ്ഡിറ്റ്

സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം.

തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അ്‌ദ്ദേഹം.

പ്രണയിക്കുന്നവര്‍ക്ക് കുറച്ചു അധികം ശ്രദ്ധ കൊടുക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. എന്നാല്‍, രാള്‍ക്ക് വേണ്ടി നിങ്ങളുടെ സ്വന്തമായത് മൊത്തം ത്യജിക്കുന്നതില്‍ പ്രണയം കാണരുതെന്നും മറിച്ച്, നിങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്ന ഒരാളെ ആണ് പ്രണയിക്കുവാന്‍ കണ്ടെത്തേണ്ടത്. ഒരിക്കലും പ്രണയം വാങ്ങിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

9 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

9 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago