സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം.
തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അ്‌ദ്ദേഹം.
പ്രണയിക്കുന്നവര്‍ക്ക് കുറച്ചു അധികം ശ്രദ്ധ കൊടുക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. എന്നാല്‍, രാള്‍ക്ക് വേണ്ടി നിങ്ങളുടെ സ്വന്തമായത് മൊത്തം ത്യജിക്കുന്നതില്‍ പ്രണയം കാണരുതെന്നും മറിച്ച്, നിങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്ന ഒരാളെ ആണ് പ്രണയിക്കുവാന്‍ കണ്ടെത്തേണ്ടത്. ഒരിക്കലും പ്രണയം വാങ്ങിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…