പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദിനി. ലേലം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചാണ് അവര്‍ മലയാളികളുടെ ഇഷ്ട നായികയായി മാറിയത്.
ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ ഉള്‍പ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. താരം ഇനിയും വിവാഹം കഴിച്ചിട്ടില്ല. പ്രണയ നഷ്ടമാണ് ഇതിന് കാരണം. കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാന്‍ തിരികെ ജീവിതത്തിലേക്ക് വന്നു. വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു. വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി എന്നാണ് പ്രണയ തകര്‍ച്ചയെക്കുറിച്ച് താരം പറയുന്നത്. ഇനിയും വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…