Categories: latest news

സിനിമ പൂര്‍ത്തിയായിട്ടും രമണനില്‍ നിന്നും മാറാന്‍ സമയമെടുത്തു: ഹരിശ്രീ അശോകന്‍

മലയാളികള്‍ നെഞ്ചിലേറ്റി സിനിമയാണ് പഞ്ചാബി ഹൗസ്. അതിലെ രമണ്‍ എന്ന ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനും സാധിക്കില്ല.

ഹരിശ്രീ അശോകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയായിരുന്നു അത്. ഇപ്പോള്‍ സിനിമയെക്കുറിച്ച് പറയുകയാണ് താരം.

സിനിമ പൂര്‍ത്തിയായിട്ടും കഥാപാത്രത്തില്‍ നിന്നും മാറാന്‍ സമയമെടുത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് ഹരിശ്രീ അശോകന്‍ പറയുന്നത്. പഞ്ചാബി ഹൗസ് കഴിഞ്ഞ് അതിന്റെ മൂഡ് വിട്ട് പോകാന്‍ സമയം എടുത്തു. നാല്‍പത് ദിവസം ഷൂട്ട് പ്ലാന്‍ ചെയ്തിട്ട് മുപ്പത്തിയെട്ട് ദിവസം കൊണ്ട് ഷൂട്ട് തീര്‍ന്നു. എന്നാല്‍ സിനിമ തീര്‍ന്നിട്ടും രമണനില്‍ നിന്ന് മാറാന്‍ സമയമെടുത്തു എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago