ഹോട്ട് ലുക്കില്‍ വീണ്ടും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.
റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാര്‍ഷികം അടുത്തിടെയാണ് ആഘോഷിച്ചത്.…
ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം…
അര്‍ജുന്‍ സര്‍ജയുടെ 'ബ്ലാസ്റ്റ്'-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
സോഷ്യല്‍മീഡിയില്‍ ആരാധകര്‍ക്കായി സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്.നൃത്തവീഡിയോകള്‍…
നടന്‍ സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി എം.എല്‍.എ…
സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടക്കുന്നുണ്ടെന്ന്…