Categories: latest news

ഡാന്‍സ് പ്രാക്ടീസിന് ശേഷം ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി ഡാന്‍സ് പ്രാക്ടീസിന് ശേഷം ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

സെല്‍ഫി ഗേള്‍: പുത്തന്‍ ലുക്കില്‍ ഭാവന

ഇരുപതു വര്‍ഷത്തിലധികമായി അഭിനയരംഗത്തുള്ള നടിയാണ് ഭാവന. സയന്‍സ്…

11 minutes ago

‘നരസിംഹം’ മുതല്‍ ‘ലൂസിഫര്‍’; ഈ പഴയകാലചിത്രത്തിലെ ആളെ മനസിലായോ

സോഷ്യല്‍ മീഡിയയുടെ ഹിറ്റാണ് ഈ പഴയകാലചിത്രം. ഒറ്റനോട്ടത്തില്‍…

23 minutes ago

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

12 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

19 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

19 hours ago