ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.
കഴിഞ്ഞ ദിവസമായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതോടെ കൂടുതല്‍ അവേശത്തിലായിരിക്കുകയാണ് കാളിദാസിന്റെ മാത്രമല്ല ജയറാമിന്റെയും പാര്‍വതിയുടെയും ആരാധകരും.
ഇപ്പോഴിതാ തരിണിയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കാളിദാസ്. ഒരു സുഹൃത്ത് മുഖേനയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. അത് മനസിലാക്കുകയായിരുന്നു. പ്രണയം വീട്ടുകാര്‍ കണ്ടുപിടിക്കുകയായിരുന്നു. കാറിലെ ബ്ലൂടൂത്തില്‍ അവളുടെ ഫോണ്‍കോള്‍ കണക്ടായി. ആ പേര് വെച്ച് സഹോദരി കണ്ടുപിടിച്ചു. അങ്ങനെത്തന്നെ വീട്ടില്‍ പറഞ്ഞു. ഞാന്‍ തന്നെ പറയാനിരുന്നതായിരുന്നു. പക്ഷെ ഇത് എളുപ്പമായിരുന്നു. തരിണിയുടെ മാതാപിതാക്കളും തന്റെ അച്ഛനെയും അമ്മയെയും പോലെ ചില്‍ ആണെന്നും കാളിദാസ് വ്യക്തമാക്കി.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…