Tovino Thomas
ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങള്‍ ആണ് ടൊവിനോ തോമസിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വേറിട്ട ഗെറ്റപ്പില്ലാണ് ടൊവിനോ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ.
പണത്തേക്കാള്‍ വലിയ ആത്മസംതൃപ്തിയാണ് അദൃശ്യജാലകങ്ങള്‍ പോലെയുള്ള സിനിമകള്‍ തനിക്ക് നല്‍കുന്നതെന്ന് ടൊവിനോ പറഞ്ഞു. സിനിമയ്ക്കായി താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ടൊവിനോ പറയുന്നു.
‘ ഞാന്‍ സഹനിര്‍മാതാവായി എത്തുമ്പോള്‍ അതിനനുസരിച്ച് പ്രതിഫലത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. കള, വഴക്ക് തുടങ്ങിയ സിനിമകളിലും അങ്ങനെ ചെയ്തിരുന്നു. ലാഭത്തെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാതെയും വിട്ടുവീഴ്ചകള്‍ ഇല്ലാതെയും ഇത്തരം നല്ല സിനിമകള്‍ സാധ്യമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ടൊവിനോ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…