മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സുചിത്ര.ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ മകളെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര. മകള്‍ തന്റെ സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. മകള്‍ മലയാള സിനിമ അധികം കണ്ടിട്ടില്ല. എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. അവള്‍ ജീവിതത്തില്‍ ആദ്യം കണ്ട മലയാള സിനിമ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ആണ്. അവള്‍ക്ക് ആകെ അറിയുന്ന നടന്‍ അപ്പുക്കുട്ടനാണ് എന്നും സുചിത്ര പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…