Categories: latest news

സൗന്ദര്യം വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു; അഹാനയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോള്‍ അഹാനയുടെ പുതിയ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നിറയുകയാണ്. ഈ നടിമാരൊക്കെ ഇതേപോലുള്ള അല്‍പ വസ്ത്രങ്ങള്‍ അണിഞ്ഞു ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്? സ്ത്രീയുടെ സൗന്ദര്യം വിറ്റ് കോടികള്‍ ഉണ്ടാക്കുകയാണ് ഇവിടുത്തെ പാശ്ചാത്യരായ കുത്തക കോപ്പറേറ്റ് കമ്പനികള്‍.അവര്‍ ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അവര്‍ തന്നെ ഉണ്ടാക്കിയ ഫെയ്ക്ക് അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ക്ക് ലൈക്ക് തന്ന് നിങ്ങളെ പറ്റിച്ചു മണ്ടതിന്മാരാക്കുന്നു.സ്ത്രീ എന്നും പുരുഷന്റെ വീക്ക്‌നെസ്സാണ് ആ വീക്ക്‌നെസ്സില്‍ കയറിപ്പിടിച്ചുകൊണ്ട് അവര്‍ കോടികള്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ എന്ത് പുണ്ണാക്കാ ഉണ്ടാക്കിയത് സഹോദരിമാരെ.കുറെ പുരുഷന്മാരെ സെക്സ്ല്! ഇഞ്ചക്ട് ചെയ്തു എന്നല്ലാതെ” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റ്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago