Categories: latest news

അതിമനോഹരിയായി അനിഖ സുരേന്ദ്രന്‍

ആരാധകര്‍ക്കായി ദീപാവലി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അനിഖ.

ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ലുക്കുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അതിമനോഹരിയായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

മനംമയക്കും ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

8 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago