Categories: latest news

ചൂടൻ പോസുമായി വീണ്ടും യാഷിക ആനന്ദ്

തെന്നിന്ത്യയിലെ ഗ്ലാമറസ് താരങ്ങളിൽ മുൻനിരയിലുള്ള യാഷിക ആനന്ദിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാകുംന്നു. അതീവ ഹോട്ട് ലുക്കിലാണ് താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യാഷികയുടെ ഗ്ലാമറസ് ലുക്ക് ഒരിക്കൽകൂടി ഇൻസ്റ്റാഗ്രാം ലോകം ഏറ്റെടുത്തിരിക്കുകയാണ്. ആയിരകണക്കിന് ആരാധകരാണ് പോസ്റ്റിന് താഴെ ലൈക്കുകളും കമന്റുകളുമിട്ടിരിക്കുന്നത്.

തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. സോഷ്യൽ മീഡിയയിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള യാഷികയുടെ വസ്ത്രധാരണം ഏറെ ചർച്ചയായിട്ടുള്ളതാണ്.

വാഹനപകടത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം സമൂഹ മാധ്യമങ്ങളിൽ നടത്തിയിരിക്കുന്നത്. വൈകാതെ സിനിമയിലേക്കും താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. നർത്തകി കൂടിയായ താരത്തിന്റെ റീൽസിനെല്ലാം വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്. ബിഗ് ബോസ് തമിഴിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയകുന്നത്. 

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

6 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

13 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

13 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

13 hours ago