Categories: latest news

മഞ്ഞയിൽ അതീവ ഗ്ലാമറസായി റകുൽപ്രീത് സിംഗ്

തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നിൽക്കുന്ന താരങ്ങളിലൊരാളായ റകുൽപ്രീത് സിംഗിന്റെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ. സോഷ്യൽ മീഡിയയിലും താരമാണ് റകുൽപ്രീത്.

ഇൻസ്റ്റാഗ്രാമിൽ കിടിലൻ ചിത്രങ്ങളുമായി തന്റെ ഫോളോവേഴ്സിനെ എപ്പോഴും എൻഗേജ്സ് ആക്കാറുണ്ട് താരം. ഇപ്പോഴിത അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ബാല്യകാലം തൊട്ടുള്ള അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹത്തിന് അങ്ങനെ തുടക്കം കുറിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

മോഡലിംഗിലും തന്റെ മികവ് തെളിയിച്ച റകുൽപ്രീത് റാംപുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സമയമുണ്ടായിരുന്നു. 2011ൽ സിനിമയിൽ വീണ്ടും സജീവമായ താരം അടുത്തടുത്ത് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി.

2013ലാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. യാറിയാൻ എന്ന ആദ്യ ഹിന്ദി ചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധേയമായിരുന്നു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

6 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

1 day ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

1 day ago