ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കുറഞ്ഞ കാലയളവില്‍ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കുറഞ്ഞ കാലയളവില്‍ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ഹെയര്‍സ്റ്റൈലിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.
യാത്ര ചെയ്തപ്പോഴാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത് നാട്ടിലെത്തിയപ്പോള്‍ ഹെയര്‍സ്‌റ്റൈലിനെ കുറിച്ച് പലരും പലതും പറഞ്ഞെന്നും പ്രയാഗ പറഞ്ഞു. മമ്മൂക്കയെ കണ്ടപ്പോള്‍ മമ്മൂക്കയും ഇതേക്കുറിച്ച് ചോദിച്ചു. എവിടുന്നാണ് ചെയ്തത്. എങ്ങനെയാണ് ഇത് അഴിക്കുക, കുട്ടി കുളിക്കാറുണ്ടോ എന്നൊക്കെ ചോദിച്ചു. എല്ലാവരും ഇപ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ്. എങ്ങനെ മാനേജ് ചെയ്യുന്നോ എന്നൊക്കെയാണ് ചോദ്യം എന്നും താരം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…