തെന്നിന്ത്യന്‍ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയര്‍ന്നുവന്ന നായികയാണ് രശ്മിക മന്ദാന. താരത്തെ ക്യൂട്ട് ആന്‍ഡ് ഹോട്ട് നായികയെന്നാണ് ആരാധകര്‍ വിളക്കുന്നത്.
ഇപ്പോള്‍ വീണ്ടും രശ്മികയുടേതെന്ന തരത്തില്‍ വീണ്ടും ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാന്‍ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ രശ്മികയെന്ന് തോന്നിക്കുന്ന വീഡിയോയാണ്. കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.
നേരത്തെ, രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച മറ്റൊരു ഡീപ് ഫേക്ക് വീഡിയോ വിവാദമായിരുന്നു. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രീതിയിലായിരുന്നു വീഡിയോ. സംഭവത്തിനെതിരെ പ്രതികരണവുമായി അമിതാഭ് ബച്ചന്‍, വിജയ് ദേവരകൊണ്ട തുടങ്ങിയ പ്രമുഖരും രംഗത്തെത്തിയിരുന്നു.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…