Categories: latest news

എട്ടാം ക്ലാസ് മുതല്‍ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാന്‍: അനുമോള്‍

ആരാധകര്‍ക്കായി ഏറെ പ്രിയങ്കരിയായ താരമാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.

ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ എങ്ങനെ ബോള്‍ഡായി എന്ന് പറയുകയാണ് താരം. ചെറുപ്പത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന കെയറും സപ്പോര്‍ട്ട് സിസ്റ്റവുമൊക്കെ ഉണ്ടല്ലോ, അത് കിട്ടിയിട്ടില്ല. പക്ഷെ പിന്നീട് വീട്ടില്‍ ആ സ്ഥാനത്തേക്ക് ഞാന്‍ വന്നു. എന്റെ അമ്മയ്ക്കും അനിയത്തിക്കും ഒരു കൈ ആയി ഞാന്‍ മാറി. എന്റെ ചിന്തകളും അങ്ങനെ മാറി. അതുകൊണ്ടാകണം ആളുകളും എന്നെ ബോള്‍ഡ് എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷെ അത് എന്റെ അവസ്ഥയാണ്.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

17 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

17 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

20 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

21 hours ago