Categories: latest news

പുച്ഛ ഭാവമല്ലേ മുഖത്ത്; കമന്റിന് മറുപടിയുമായി അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോഴിതാ അത്തരത്തിലൊരു കമന്റും അതിന് അഹാന നല്‍കിയ മറുപടിയും ശ്രദ്ധനേടുകയാണ്. ആ അഹാന കൃഷ്ണയുടെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയേ. അതില്‍ പുച്ഛം, അഹങ്കാരം എന്നിവ ഗ്രാമിലോ കിലോയിലോ ആരെങ്കിലും കണ്ടോ? എന്നൊക്കെ ചോദിച്ചാണ് ഒരാളുടെ കമന്റ്. അതിന് തക്ക മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്. അതില്‍ കുറച്ചുള്ള ആസ്വാദനം മതി’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു സ്‌മൈലിയും ചേര്‍ത്താണ് അഹാനയുടെ പ്രതികരണം

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago