തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. തൊട്ടതെല്ലാം പൊന്നാക്കി തമിഴിലും തെലുങ്കിലും കന്നഡയിലും ഇപ്പോഴിത മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചിരിക്കുകയാണ് താരം. ദിലീപ് ചിത്രം ബന്ദ്രയിലൂടെയാണ് തമന്നയുടെ മലയാളം അരങ്ങേറ്റം. ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണെങ്കിലും താരത്തിന്റെ കരിയർ കെട്ടിപടുത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്.
ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് താരം. ചൂടൻ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഗോസിപ്പ് പേജുകളിലും താരത്തെക്കുറിച്ചുള്ള ചർച്ചകൾ പതിവാണ്. അത്തരത്തിൽ കുറിച്ചുള്ള മറ്റൊരു വാർത്ത തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. തമന്ന പ്ലാസ്റ്റിക് സർജറിക്ക് വിധേയയായോ എന്ന സംശയം ഉന്നയിച്ചു എത്തുകയാണ് ആരാധകർ.
തമന്നയുടെ പഴയകാല ചിത്രങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ചിലർ സോഷ്യൽ മീഡിയയിൽ സംശയം ഉന്നയിക്കുന്നത്. മാറിടത്തിന്റെ വലുപ്പം കൂട്ടാൻ തമന്ന ബ്രെസ്റ്റ് ഇമ്പ്ലാന്റ് സർജറിക്ക് വിധേയായി എന്നാണ് അഭ്യൂഹം. തമന്നയുടെ ഇരുപത്തിയഞ്ചാം വയസ്സിലെ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് വൈറലാകുന്നത്. ഇക്കാലയളവിൽ തമന്നയുടെ ശരീരത്തിന് പൂർണ്ണമായ രൂപമാറ്റം സംഭവിച്ചതായി ചിത്രങ്ങളിൽ വ്യക്തമാണ്.
സ്‌റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…