ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു കാവ്യാ മാധവന്റെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം വളരെയധികം പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. ദിലീപ് ജയിലിലായതും വിവാഹത്തിന് ശേഷമായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കപ്പോഴും വിവാദങ്ങളും ഇവരെ വിടാതെ പിന്തുടര്‍ന്നു.
ഒരു സിനിമ നടി ആയിരുന്നില്ലെങ്കില്‍ വേറെ ആരാകുമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്ത പ്രദേശത്ത് ആരെയെങ്കിലും വിവാഹം കഴിച്ച് രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും ഒരു സാധാരണ വീട്ടമ്മ മാത്രമായി എന്നാണ് കാവ്യ പറയുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…