Kalabhavan Haneef
പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു. ചില ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മട്ടാഞ്ചേരി സ്വദേശിയാണ്.
മിമിക്രി താരമായി സിനിമയിലേക്ക് എത്തിയ ഹനീഫ് ധാരാളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സന്ദേശം, ഗോഡ് ഫാദര്‍, ഈ പറക്കും തളിക, പാണ്ടിപ്പട, പച്ചക്കുതിര, ചോട്ടാ മുംബൈ, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടല്‍, ദൃശ്യം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ജോര്‍ജേട്ടന്‍സ് പൂരം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…