ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കുറഞ്ഞ കാലയളവില്‍ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെകക്കാറുണ്ട്. ഇപ്പോള്‍ സൂര്യക്കൊപ്പമുള്ള സിനിമയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോള്‍ നെഗറ്റീവ് കമന്റുകളോടെ മറുപടി പറയുകയാണ് താരം. ഓരോരുത്തര്‍ നെഗറ്റീവ് കമന്റുകള്‍ പറയുന്നതില്‍ ഞാന്‍ എന്ത് ചെയ്യണം. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്. മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പേഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ. വിവാദങ്ങളെ കുറിച്ച് എന്നോടല്ല ചോദിക്കേണ്ടത് . നെഗറ്റിവിറ്റി പരത്തുന്നവരോടാണ് ചോദിക്കേണ്ടത് എന്നും താരം പറയുന്നു.
ബോളിവുഡില് ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…