ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനാണ് മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
മഞ്ജുവിന്റെ മകളും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോള്‍ മകള്‍ ദയയെക്കുറിച്ച് പറയുകയാണ് മഞ്ജു. എന്റെ അടുത്ത് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്. ഈ തലമുറയിലുള്ളവരുടെ ജീവിത രീതികള്‍ വേറെയാണ്. നമ്മുടേതുപോലെയല്ല. രാത്രിയെ പേടിയില്ലാത്ത പിള്ളേരാണ്. അവരെ നമ്മള്‍ പിടിച്ചുവെച്ചിട്ട് കാര്യമില്ല. അവര്‍ക്ക് അവരെ നോക്കാനറിയാം എന്നുമാണ് മഞ്ജു പറയുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…