Categories: latest news

കുഞ്ഞ് വന്നതോടെ ഉറക്കംപോലും ഇല്ലാതായി: ആലിയ ഭട്ട്

അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്. ഇപ്പോള്‍ മെറ്റ് ഗാലയിലെ ആലിയയുടെ വസ്ത്രങ്ങളാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ അമ്മയായതിന് ശേഷമുള്ള മാറ്റങ്ങള്‍ പറയുകയാണ് താരം. മകളുടെ വരവോട് കൂടി തന്റെ ജീവിതം പൂര്‍ണമായും മാറിയെന്നാണ് ആലിയ പറയുന്നത്. വിവാഹത്തിന് ശേഷം ശരിക്കും മാറ്റങ്ങള്‍ വന്നതും ഇപ്പോഴാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന രീതിയില്‍ ഒരുപാട് പുതുമകള്‍ ഉണ്ടായിരുന്നു. നേരത്തെ എല്ലാവരും തമ്മില്‍ സ്‌നേഹമുണ്ടായിരുന്നു. മകളുടെ വരവോടെ ഉറക്കം പോലും ഇല്ലാതായി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago