ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഏറ്റവും പുതിയതായി നടി നൈല ഉഷ തന്റെ യാത്രകളെ കുറിച്ച് പറയുന്ന കിടിലന്‍ വീഡിയോസാണ് പുറത്ത് വിടുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നൈല പങ്കുവെച്ച ഫോട്ടോസും വീഡിയോസുമൊക്കെ ഇതിനകം വൈറലായി കഴിഞ്ഞു. ഏറ്റവും പുതിയതായി നടി നൈല ഉഷ തന്റെ യാത്രകളെ കുറിച്ച് പറയുന്ന കിടിലന്‍ വീഡിയോസാണ് പുറത്ത് വിടുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നൈല പങ്കുവെച്ച ഫോട്ടോസും വീഡിയോസുമൊക്കെ ഇതിനകം വൈറലായി കഴിഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…