Categories: latest news

വിഷാദം തോന്നുമ്പോള്‍ എനിക്കത് കഴിച്ചേ പറ്റൂ: ശാലിന്‍ സോയ

ബാലതാരമായി മലയാള സിനിമയില്‍ എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിന്‍ സോയ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശാലിന്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്.

ഇപ്പോഴിതാ ശാലിന്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മധുരത്തോടുള്ള തന്റെ പ്രിയമാണ് ശാലിന്‍ കുറിപ്പില്‍ പറയുന്നത്. ആരോഗ്യം നന്നാക്കാന്‍ മധുരം കുറയ്ക്കണമെന്നറിയാം പക്ഷെ മനസിന്റെ ആരോഗ്യത്തിന് കേക്കോ മധുരമോ കൂടിയേ തീരുവെന്നാണ് ശാലിന്‍ പറയുന്നത്. പാര്‍ശ്വഫലങ്ങള്‍ എന്താണെന്ന് അറിയുമെങ്കിലും വിഷാദം തോന്നുമ്പോള്‍ തനിക്കത് കഴിച്ചേ പറ്റു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago