Meenakshi Raveendran
നായിക നായകന്‍, ഉടന്‍ പണം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരികയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.
വ്യത്യാസ്തങ്ങളായ ഫൊട്ടൊകളുമായി താരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് മുന്നില്‍ എത്തിയിട്ടുണ്ട്. അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു.
ഇപ്പോള്‍ വസ്ത്രത്തിന്റെ പേരിലുള്ള മോശം കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് താരം. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ആര് എന്ത് പറയുന്നു എന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നെ ആളുകള്‍ അറിയുന്നത് കൊണ്ടാണ് ഇപ്പോള്‍ അക്കാര്യം ചര്‍ച്ചയാകുന്നത്. എന്നാല്‍ മീഡിയയില്‍ വരുന്നതിന് മുന്‍പ് തന്നെ ട്രെന്‍ഡ് ഫോളോ ചെയ്യാന്‍ ഇഷ്ടമുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ ആളുകള്‍ അത് കൂടുതല്‍ ചര്‍ച്ചയാക്കുന്നു എന്ന് മാത്രം എന്നും താരം പറയുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…