Categories: latest news

മദ്യപാനം ഒഴിവാക്കി, മാനസിക ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ച് ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.

21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.

ഇപ്പോള്‍ തന്റെ മാനിസിക ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ടോക്‌സിക്കായ സാഹചര്യമൊരുക്കുന്ന തന്റെ ടീമിനെ മാറ്റി. ലണ്ടനിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒരു ഫ്‌ലാറ്റെടുത്തു. മദ്യം ഒഴിവാക്കി. നമ്മുടെ സംസ്‌കാരത്തില്‍ മദ്യപാനം എല്ലാത്തിനുമുണ്ട്. ബര്‍ത്ത്‌ഡേ പാര്‍ട്ടിയായാലും പ്രണയ നൈരാശ്യമായാലുമൊക്കെ ഡ്രിങ്ക്‌സ്. ഇതൊഴിവാക്കാന്‍ തീരുമാനിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം തെറാപ്പിക്ക് പോയി. ഇത് തനിക്ക് ഉപകാരപ്പെട്ടെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി മേഘ്‌ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

റോഡില്‍ ഗ്ലാമറസായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

1 day ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

1 day ago