Anushka Sharma and Virat Kohli
ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് അനുഷ്‌ക ശര്‍മ. ആരും കൊതിക്കുന്ന വളര്‍ച്ചയായിരുന്നു സിനിമയില്‍ അനുഷ്‌ക തനിയെ നിന്ന് നേടിയെടുത്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ തന്റെ സ്വന്തം അദ്ധ്വാനത്തിലായിരുന്നു അനുഷ്‌ക നേട്ടങ്ങളുടെ കൊടുമുടി കയറിയത്.
വീരാട് കൊഹ്ലിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
ഇപ്പോള്‍ ഭാര്യയില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ച് സംസാരിക്കുകയാണ് കോലി. നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ലെങ്കില്‍ പോലും സത്യത്തിനൊപ്പം നില്‍ക്കാനും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കാനും താന്‍ പഠിച്ചത് അനുഷ്‌കയില്‍ നിന്നാണ് എന്നും താരം പറഞ്ഞു. അമ്മയായപ്പോള്‍ കരിയര്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായി. വലിയൊരു മാറ്റം അനുഷ്‌കയില്‍ ഉണ്ടായതായും വിരാട് പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…