Categories: latest news

കറുപ്പിൽ ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി മാലിക്

ആരാധകർക്കായി വീണ്ടും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി മാലിക്. ബിക്കിനിയിൽ അതീവ ഗ്ലാമറസായാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ സാക്ഷി മാലിക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസറെന്ന നിലയിൽ ശ്രദ്ധേയയാണ് സാക്ഷി മാലിക്. ഏഴ് ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് സാക്ഷി മാലിക്കിന് ഇൻസ്റ്റാഗ്രാമിലുള്ളത്. 

ഉത്തർപ്രദേശ് സ്വദേശിനിയായി സാക്ഷി മാലിക് മോഡലിംഗിലൂടെയാണ് പ്രഫഷണൽ കരിയറിന് തുടക്കം കുറിക്കുന്നത്. പഠനക്കാലത്ത് തന്നെ ഫാഷൻ ഇവന്റുകളുടെ ഭാഗമായിരുന്നു താരം. 

പരസ്യചിത്രങ്ങളിൽ അടിക്കടി മുഖം കാണിക്കാറുള്ള സാക്ഷിയുടെ അരങ്ങേറ്റ ചിത്രം സോനു കെ ടിറ്റു കി സ്വീറ്റിയാണ്. സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് താരം. 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

3 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

4 hours ago

സാരി ചിത്രങ്ങളുമായി സാധിക

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സാധിക…

4 hours ago

കിടലന്‍ പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക…

4 hours ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച അനുപമ…

4 hours ago