സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
ഈയടുത്താണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. കുഞ്ഞ് ജനിച്ചതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
ഇപ്പോള്‍ തന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. കാലിന്റെ ചിരട്ട തെന്നിമാറിയതാണ് പ്രശ്‌നം. പണ്ടു തൊട്ട് തനിക്ക് ഇൗ പ്രശ്‌നം ഉണ്ട്. ഇത്തവണ ഇത്തിരി സീരിയസാണ്. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഒരുമാസം സമയം എടുക്കും എന്നുമാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…