Categories: latest news

ജന്മാന്തരങ്ങളിൽ വിശ്വസിക്കുന്നു, കഴിഞ്ഞ ജന്മം ഞാൻ ബുദ്ധ സന്യാസിയായിരുന്നു; ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ idam പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്നേഹം എന്ന ജയരാജ്‌ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരം അഭിനയ രംഗത്ത് 25 വർഷങ്ങൾ തികച്ചിരുക്കുന്നു.

കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം താരം അടുത്ത കാലത്തായി സിനിമകളിൽ സജീവമായിരുന്നില്ല. ഇപ്പോഴിതാ ആത്മീയ ജീവിതം സ്വീകരിച്ച് സിനിമയോട് പൂർണമായും ബൈ പറഞ്ഞിരിക്കുകയാണ് ലെന. അതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.


” ഒരു വ്യക്തിയായി എനിക്കിപ്പോൾ സ്വയം തോന്നുന്നില്ല. സൈക്കോളജിയിൽ ഇതൊരു ഡിസോഡറും സ്പിരിച്വാലിറ്റിയിൽ ഇത് നല്ല ഘട്ടവും ആണ്. ലക്ഷ്യ ബോധത്തോടെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. എന്റെ പുസ്തകം ആത്മീയതയെ കുറിച്ചാണ്” ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു ലെന.

തനിക്ക് ജന്മാന്തരങ്ങളിൽ വിശ്വാസം ഉണ്ട്. കഴിഞ്ഞ ജന്മത്തെ പറ്റി ഓർക്കാൻ പറ്റും. പല ജന്മങ്ങൾ ഉള്ളതിൽ കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസി ആയിരുന്നു. ടിബറ്റിൽ ജീവിച്ച് അവിടെ വച്ചാണ് മരിക്കുന്നത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ ഹിമാലയത്തിൽ പോകാൻ തോന്നിയത് എന്നും ലെന വാദിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago