മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലില്‍ മാത്രമല്ല നല്ല സിനിമളുടെ ഭാഗമാകാനും രണ്ടുപേര്‍ക്കും സാധിച്ചിട്ടുണ്ട്.
സീര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയയില്‍ രണ്ടുപേരും അഭിനയിച്ചിരുന്നു. അവിടെ വെച്ചാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ചന്ദ്ര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഇപ്പോള്‍ മകനെക്കുറിച്ച് പറയുകയാണ് താരം. ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ടോഷിന്റെയും ചന്ദ്രയുടെയും മകന്‍ അയാന്‍. മകന്റെ പിറന്നാള്‍ ദിനത്തില്‍ ചന്ദ്ര പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഈ അത്ഭുതം സംഭവിച്ചിട്ട് ഒരുവര്‍ഷമായി. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ. എന്റെ കൈകളില്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…