ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
വീട്ടില്‍ പിടിക്കപ്പെട്ട കള്ളത്തരത്തെക്കുറിച്ചാണ് നടി ഇപ്പോള്‍ സംസാരിക്കുന്നത്. ആദ്യമായി ട്യൂഷന്‍ ക്ലാസില്‍ ബോയ്‌സുമായി സംസാരിക്കുമ്പോള്‍ അവരുടെ പേര് പെണ്‍കുട്ടിയുടെ പേരായി ഫോണില്‍ സേവ് ചെയ്യും. അതൊരു ദിവസം എന്തായാലും പിടിക്കപ്പെടും. അങ്ങനെയൊക്കെയുള്ള കള്ളങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് അഹാന പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…