Categories: latest news

സെക്‌സി ലുക്കുമായി സുരഭി ലക്ഷ്മി

സെക്‌സി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്‌ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, തീവണ്ടി, അതിരന്‍, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

1986 നവംബര്‍ 16 ന് കോഴിക്കോടാണ് സുരഭിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു 2016 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി കരസ്ഥമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ജീവനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും; പേളി മാണി

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നടിയും ഇന്‍ഫ്ളുവന്‍സറുമായ…

10 seconds ago

ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, തുറന്ന് പറഞ്ഞ് അഹാന

തനിക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി…

5 minutes ago

ബിഗ് ബോസ് സൗഹൃദം വീണ്ടും; ബഷീർ ബഷിക്കൊപ്പം അഞ്ജലി അമീറിന്റെ പുതിയ ചിത്രം

ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ…

4 hours ago

മോഡേൺ ട്വിസ്റ്റ്; ബിന്ദു മാധവിയുടെ ഫാഷൻ പരീക്ഷണം

തെലുങ്ക്-തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ബിന്ദു…

4 hours ago

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…

17 hours ago