തെന്നിന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാന്‍ പറ്റാത്ത നായികയാണ് നിത്യ മേനോന്‍. വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ കൊണ്ടും അഭിനയ മികവുകൊണ്ടും സിനിമ ഇന്‍ഡസ്ട്രിയല്‍ തന്റേതായ ഒരിടം ഉറപ്പിക്കുവാന്‍ നിത്യക്ക് കഴിഞ്ഞു. തമിഴ്, തെലുങ്ക്, കണ്ണട, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത തരത്തിന് വലിയ ആരാധക പിന്തുണ തന്നെയുണ്ട്.
ആകാശ ഗോപുരം എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ സിനിമയില്‍ എത്തുന്നത്. പിന്നീട് നിരവധി ഭാഷകളില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ കൊച്ചുനിത്യയെ തേടി എത്തി. 33 മൂന്ന് വയസ്സുള്ള താരം ഇന്ന് തെന്നിന്ത്യ അടക്കിവാഴാന്‍ മൂല്യമുള്ള നാടിയാണ്.
ഇപ്പോള്‍ ധനുഷിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒപ്പം അഭിനയിച്ച പല നടന്‍മാരുടെയും ഇന്‍സെക്യൂരിറ്റികള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് നിത്യ പറയുന്നു. എന്നാല്‍ ധനുഷ് അങ്ങനെയല്ല. ധനുഷ് എന്റെ ഒരു കഴിവ് കണ്ടാല്‍ അത് സിനിമയില്‍ കൂടുതല്‍ ഷോ കേസ് ചെയ്യാന്‍ നോക്കും.ഒരു ടാലന്റിനെ കാണുമ്പോള്‍ ജെനുവിനായി ആവേശഭരിതനാകുന്ന ആളാണ് ധനുഷ് എന്നും താരം പറയുന്നു.
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…