ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.
എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന പേരില്‍ ഒരു വാര്‍ത്ത വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രവിന്ദര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് രവീന്ദര്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലെന്ന് രവീന്ദര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നത് കണ്ട് വെയ്റ്റര്‍ പോലും അത്ഭുതപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…