Categories: latest news

അയാള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടമായി; മനസ് തുറന്ന് ജാനകി സുധീര്‍

വളരെ ബോള്‍ഡ് ആയുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് ജാനകി സുധീര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.

ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ചതിയെക്കുറിച്ച് മനസ് തുറക്കുകയാണ് ജാനകി സുധീര്‍. തന്നെ കൂടെ നിന്ന് ചതിച്ച സുഹൃത്തിനെക്കുറിച്ചാണ് ജാനകി സംസാരിക്കുന്നത്. ഒരു സീരിയല്‍ ചെയ്യുന്ന സമയത്ത് അതിലെ സാറിന്റെ അസിസ്റ്റന്റായാണ് അയാള്‍ വന്നത്. പുള്ളി വഴി മറ്റൊരു പ്രോജക്ട് കിട്ടി. അതിനായി വണ്ണം കുറച്ചു. എന്നാല്‍ തന്നെ അതില്‍ നിന്നും ഒഴിവാക്കി. ഇതോടെ തന്റെ മറ്റ് അവസരങ്ങളും ഇല്ലാതായി എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

11 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

18 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

18 hours ago

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ…

18 hours ago

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ…

18 hours ago