ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പങ്കുവെച്ച എന്‍ഗേജ്‌മെന്റ് ഫോട്ടോസ് കണ്ടതിന്റെ ഞെട്ടലിലാണ് മലയാളികള്‍. അഭിനേതാവും അവതാരകനുമായ ജിപിയും സിനിമസീരിയല്‍ താരം ഗോപികയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. യാതൊരു സൂചനയും നല്‍കാതെ പെട്ടെന്ന് നടത്തിയ വിവാഹ അറിയിപ്പ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ജിപി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ ഗോപികയ്ക്ക് നേരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ മരിച്ചത്. മരണ വീട്ടില്‍ കരഞ്ഞ് തളര്‍ന്നു നില്‍ക്കുന്ന ഗോപികയെ എല്ലാവരും കണ്ടിരുന്നു. വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകള്‍. നിശ്ചയ വേദിയില്‍ താരം ചിരിച്ച് നില്‍ക്കുന്നത് കണ്ടപ്പോഴാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…