Categories: latest news

മകൾക്കൊപ്പമുള്ള ശാലിനിയുടെ സന്തൂർ മമ്മി ഫോട്ടോ വൈറൽ!

ഒരു കാലത്ത് മലയാള സിനിമയുടെ പ്രണയ വസന്തം ആയിരുന്നു ശാലിനി. അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമയോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ബാല താരമായി അഭിനയ രംഗത്ത് കടന്നുവന്ന താരം ബേബി ശാലിനി ആയിരുന്നപ്പോൾ തന്നെ ആരാധകരുടെ പ്രിയപെട്ടവളായിരുന്നു. മാമ്മാട്ടി കുട്ടിയമ്മയെയും അനിയത്തി പ്രാവിനെയും ഒക്കെ മലയാളികൾക്ക് എങ്ങനെ മറക്കാൻ കഴിയും.

തമിഴിൽ മികച്ച വേഷങ്ങളിൽ തിളങ്ങി നിൽകുമ്പോൾ ആയിരുന്നു തല അജിത്തുമായുള്ള പ്രണയ വിവാഹം. പിന്നീട് അഭിനയത്തിൽ നിന്ന് ശാലിനി പൂർണമായും വിട്ടു നിന്നു. പൊതുപരിപാടികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ ഇപ്പോഴും മാറിനിൽക്കുകയാണ് താരം.

Shalini With Daughter

പക്ഷേ അജിത്തിന് ഒപ്പവും മകൾക്ക് ഒപ്പവുമുള്ള ശാലിനിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്. മകൾക്കൊപ്പമുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മകൾ അനുഷ്ക സ്റ്റൈലിഷ് ആയി നില്കുമ്പോഴും ശാലിനിയുടെ സൗന്ദര്യമാണ് ആരാധകർ ശ്രദ്ധിക്കുന്നത്. സന്തൂർ മമ്മി എന്നാണ് ആരാധകർ ഫോട്ടോക്ക് താഴെ കമന്റ്‌ ഇട്ടിരിക്കുന്നത്.

Ajith and Shalini

ശാലിനിയുടെ ലുക്ക്‌ എങ്ങനെ മൈന്റൈൻ ചെയ്യുന്നു എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. മകൾ അനുഷ്കക്കും അജിത്തിന്റെയും ശാലിനിയുടെയും സൗന്ദര്യം കിട്ടിയിട്ടുണ്ട് എന്നാണ് പലരുടെയും കണ്ടെത്തൽ. അനുഷ്ക എന്നാണ് സിനിമയിൽ അഭിനയിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയിലാണ് സിനിമ ലോകം. എന്നാൽ അജിത്ത് മകൾ സിനിമയിൽ അഭിനയിക്കുന്നതിന് എതിരാണ് എന്നാണ് റിപ്പോർട്ടുകൾ.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

3 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago