Categories: latest news

ഏഴ് വര്‍ഷം കുറേ കഷ്ടപ്പെട്ടു, എങ്ങുമെത്തിയില്ല; മനസ് തുറന്ന് ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ സ്വാദേറിയ താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

ചക്കപ്പഴത്തിലെ ഉറക്കം തൂങ്ങി പൈങ്കിളിയല്ല എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രുതി. തന്റെ ആരാധകരുമായി സംവദിക്കുകയും പോസ്റ്റുകളും റീലുകളും അടിക്കടി പങ്കുവെക്കുകയും ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. ഏഴ് വര്‍ഷത്തോളം ഒരുപാട് സ്ട്രഗ്ള്‍ ചെയ്തു. ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷെ ഒന്നും എവിടെയും എത്താന്‍ സാധിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. ഇതോടെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. ബിരുദാന്തര ബിരുദത്തിന് ശേഷം പിഎച്ച്ഡി എടുക്കാനായിരുന്നു ശ്രുതിയുടെ തീരുമാനം. അങ്ങനെയിരിക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെസേജ് എത്തുന്നത്. ആ മെസേജാണ് തന്നെ ചക്കപ്പഴത്തില്‍ എത്തിച്ചതെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago