Kohli and Anushka
ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് അനുഷ്‌ക ശര്‍മ. ആരും കൊതിക്കുന്ന വളര്‍ച്ചയായിരുന്നു സിനിമയില്‍ അനുഷ്‌ക തനിയെ നിന്ന് നേടിയെടുത്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ തന്റെ സ്വന്തം അദ്ധ്വാനത്തിലായിരുന്നു അനുഷ്‌ക നേട്ടങ്ങളുടെ കൊടുമുടി കയറിയത്.
വീരാട് കൊഹ്ലിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
ഇപ്പോള്‍ താരം വീണ്ടും ഗര്‍ഭിണിയാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. ഇതുമായി ബന്ധപ്പെട്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് മടങ്ങുന്ന ഫോട്ടോയും പാപ്പരാസികള്‍ പങ്കുവെക്കുന്നു. കൂടാതെ പൊതു ചടങ്ങുകളിലും അനുഷ്‌ക പങ്കെടുക്കുന്നില്ല. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…