Categories: latest news

സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നില്ല; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിതരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.

ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ആരാധകര്‍ക്കും സിനിമാ ഇന്റസ്ട്രിയിലുള്ളവര്‍ക്കും അഭിരാമിയുടെ ബ്രേക്കിനെ പറ്റി വ്യകതമായ അറിവ് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു തീരുമാനം എടുത്തതിനെ പറ്റ സംസാരിക്കുകയാണ് താരം സംസാരിക്കുകയാണ്.

Abhirami

‘സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ആഗ്രഹിച്ചിട്ടല്ല ഞാന്‍ സിനിമയില്‍ നിന്നും വിട്ടു നിന്നത്. അതുകൊണ്ട് ബ്രേക്ക് എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. ഇനി അഭിനയം വേണ്ട, പഠിക്കണം, ജോലി നേടണം എന്നൊക്കെയായിരുന്നു ഞാന്‍ തീരുമാനിച്ചത്’എന്നാണ് അഭിരാമി
മൈല്‍സ്റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വിദേശ പഠനത്തിന് ശേഷം വിവാഹം കഴിച്ച് യുഎസ്സില്‍ കുടുംബത്തോടൊപ്പം സെറ്റില് ചെയ്തിരിക്കുകയായിരുന്നു അഭിരാമി. 2004 ല്‍ സിനിമയില്‍ നിന്ന് മാറ നിന്ന താരം വര്‍ഷങ്ങള്‍ക്ക് ശേഷം അപ്പോത്തിക്കിരി എന്ന സിനിമയിലൂടെയാട് തിരികെ എത്തുന്നത്. ഗരുഡന്‍ ആണ് നടിയുടെ ഏറ്റവും പുതിയ മലയാളം സിനിമ.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

6 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

6 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

6 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago