Categories: latest news

ഉയിരിനെ താലോലിച്ച് നയന്‍സ്, ഉലക് എവിടെയെന്ന് ആരാധകര്‍ ?

തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍സ് ഇപ്പോള്‍ സൂപ്പര്‍ മതറുകൂടിയാണ്. സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു നയന്‍താര വിക്‌നേഷ് ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു എന്നത്. വാടക ഗര്‍ഭപാത്രത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ വിമര്‍ശിച്ചവര്‍ പോലും കൈകൂപ്പുകയാണ് ഈ മാതാപിതാക്കളുടെ കരുതലിനും സ്‌നേഹത്തിനും മുന്നില്‍.

ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളായ ഉയിരിനെ മടിയിലിരുത്തി താലോലിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. നയന്‍താരയുടെ ഫാന്‍സ് പേജ്‌ലാണ് ‘ചില്ലിംഗ് ഉയിര്‍’ എന്ന ക്യാപ്ഷനോടുകൂടിയ വീഡിയോ പോസ്റ്റ് ചെയ്തത്. മാതൃത്വം തുളുമ്പുന്ന വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് കണ്ടത്. പോസ്റ്റിനടിയില്‍ ഉലക് എവിടെ എന്ന ആരാധകരുടെ ചോദ്യവും നിറഞ്ഞു.

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ നയന്‍സ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്്. വിക്‌നേഷിനും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോസും വീഡിയോയും നയന്‍സിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടി താരം പോസ്റ്റ് ചെയ്യാറുണ്ട്. ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നയന്‍സ്. ഇരൈവനാണ് നയന്‍താരയുടെ അവസാനം റിലീസ് ചെയിത ചിത്രം.

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 day ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago