ലാക്മെ ഫാഷൻ വീക്കിൽ തിളങ്ങി ജാൻവി കപൂർ. ഡൽഹിയിൽ നടന്ന ലാക്മെ ഫാഷൻ വീക്ക് 2023ന്റെ ചിത്രങ്ങൾ ജാൻവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കറുപ്പ് നിറത്തിലുള്ള ബോഡികോൺ വസ്ത്രത്തിലാണ് താരം റംപിലെത്തിയത്.മനോഹരമായ ബ്ലാക്ക് ഔട്ഫിറ്റിലുള്ള ജാൻവിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന ജാൻവിക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയാണ് ഉള്ളത്. താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ആഘോഷമാക്കുകയാണ് ഇപ്പോൾ.
പ്രശസ്ത സിനിമ താരം ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂരിന്റെയും മകളാണ് ജാൻവി കപൂർ. ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുടിക്കുന്നത്.
ജൂനിയർ എൻടിആറിനൊപ്പം ഏപ്രിൽ 5ന് റിലീസ് ചെയ്യുന്ന ‘ദേവര’ എന്ന ചിത്രമാണ് ജനവികപൂറിന്റെ ഏറ്റവും പുതിയ സിനിമ. ബിഗ് ബാഡ്ജറ്റിൽ നിർമിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…