മലയാള സിനിമയിലെ ഇഷ്ടജോഡികള്‍ ഏതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകും പറയാന്‍. എന്നാള്‍ ജീവിത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട താരജോടികള്‍ ഏത് എന്ന ചോദ്യത്തിന് മലയാളികള്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ…. ജയറാമും പാര്‍വ്വതിയും. ഒരുകാലത്ത് ഇരുവരും മലയാള സിനിമയിലെ മികച്ച ജോഡികള്‍ ആയിരുന്നു.
ഓണ്‍ സ്‌ക്രീന്‍ പ്രണയം പതിയെ യഥാര്‍ത്ഥ പ്രണയാമായി മാറുകയായിരുന്നു. ജയറാമിന്റെയും പാര്‍വ്വതിയുടെയും വിവാഹം ആരാധകര്‍ അന്ന് ആഘോഷമാക്കിയിരുന്നു. 1992 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് പാര്‍വ്വതി.
താരങ്ങളുടെ പ്രണയം താന്‍ പൊക്കിയതിനെ പറ്റി നടന്‍ ഇന്നസെന്റ ഒരിക്കല്‍ പറഞ്ഞിരുന്നു. ജയറാമുമായി ഇന്നസെന്റിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്താണ് താന്‍ അത് മനസിലാക്കിയതെന്ന് ഇന്നസെന്റ പറഞ്ഞിരുന്നു.
‘സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ താനും ജയറാമും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിമ്പോള്‍ പാര്‍വ്വതി ‘ഡോ പട്ടരെ’ എന്ന വിളിച്ചിട്ട് മാറികളഞ്ഞു. വെപ്രാളപ്പെട്ട് ഇരിക്കുന്ന ജയറാമിനോട് നിങ്ങള്‍ തമ്മില്‍ പ്രേമം ആണല്ലേ എന്ന് ഞാന്‍ ചോദിച്ചു. ജയറാം ഞെട്ടലോടെ എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചു’ ഇന്നസെന്റ പറഞ്ഞിരുന്നു. അടുത്തിടെയാണ് അദ്ദേഹം മരണപ്പെട്ടത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…