Categories: latest news

ധനുഷ് ഐശ്വര്യ വീണ്ടും ഒരുമിക്കുമോ? തീരുമാനം രണ്ടാം വിവാഹത്തിന്റെ സമയത്ത്

തമിഴ് സിനിമാലോകം ഏറെ ചര്‍ച്ചചെയ്ത വിവാഹവും വേര്‍പിരിയലുമായിരുന്നു നടന്‍ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും. നീണ്ട പതിനേഷ് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പികുന്നുവെന്ന വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 2005-ലായിരുന്നു തലൈവര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെയും സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെയും വിവാഹം.

ഐശ്വര്യ സംവിധാനം ചെയ്ത ത്രീ എന്ന ചിത്രം ധനുഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയായിരുന്നു. സിനിമ തന്നെയാണ് ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചതും. തലൈവരുടെ മരുമകന്‍ എന്ന പരിഗണനയും ധനുഷിന് ഇന്റസിട്രിയില്‍ ലഭിച്ചിരുന്നു. താരദമ്പതികളുടെ വേര്‍പിരിയലിന്റെ കാരണം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

ധനുഷ് തന്റെ കരിയറിന് മാത്രം പ്രാധാന്യം കൊടുക്കുന്നത് കുടുബബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതിനു പിന്നാലെ വീണ്ടും ഇരുവരും ഒന്നിക്കുന്നുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍.

Aishwaryaa and Dhanush

വീണ്ടും ഒന്നിക്കാന്‍ തയ്യാറല്ലെന്നും ഐശ്വര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ധനുഷ് ശ്രമിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെങ്കിലും ഇരുവരും പരസ്പരം ബഹുമാനിക്കുന്നു. കുട്ടികളുടെ കാര്യത്തിലും ധനുഷും ഐശ്വര്യയും ഒരുപോലെ ശ്രദ്ധനല്‍കുന്നു. അച്ഛന്റെയോ അമ്മയുടെയോ അഭാവം മക്കള്‍ക്ക് ഉണ്ടാവരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago